Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകലോത്സവ ഫോട്ടോഗ്രഫി ...

കലോത്സവ ഫോട്ടോഗ്രഫി പുരസ്കാരം പി. അഭിജിത്തിന്

text_fields
bookmark_border
നെയ്യാറ്റിന്‍കര: 2015ല്‍ ആറ്റിങ്ങലില്‍ നടന്ന റവന്യൂജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച മാധ്യമഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്കാരം മാധ്യമം തിരുവനന്തപുരം ബ്യൂറോയിലെ പി. അഭിജിത്തിന്. നെയ്യാറ്റിന്‍കരയിലെ ജില്ലാ സ്കൂള്‍ കലോത്സവ ഉദ്ഘാടന ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. കാഷ് അവാര്‍ഡും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. മത്സരഇടവേളക്കിടെ ഒപ്പനക്കാര്‍ സെല്‍ഫിയെടുക്കുന്ന വ്യത്യസ്തമായ ചിത്രമാണ് അവാര്‍ഡിനര്‍ഹമായത്.
Show Full Article
TAGS:LOCAL NEWS 
Next Story