Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിമാനത്താവളത്തില്‍ ...

വിമാനത്താവളത്തില്‍ കര്‍ശന സുരക്ഷ

text_fields
bookmark_border
തിരുവനന്തപുരം: പഞ്ചാബിലെ പത്താന്‍കോട്ടില്‍ വ്യോമതാവളത്തില്‍ ഭീകരാക്രമണം ഉണ്ടായതിന്‍െറ പശ്ചാത്തലത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിന്‍െറ സുരക്ഷ കര്‍ശനമാക്കി. സന്ദര്‍ശകരുടെ പ്രവേശം താല്‍ക്കാലികമായി നിര്‍ത്തലാക്കി. വിമാനത്താവളത്തിന്‍െറ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ് വിമാനത്താവളത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ സുരക്ഷാ ചുമതലക്കായി നിയോഗിച്ചുകഴിഞ്ഞു. വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരുടെ സുരക്ഷാ പരിശോധനയും ശക്തമായിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story