Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിമാനത്താവളത്തില്‍...

വിമാനത്താവളത്തില്‍ ഹെല്‍പ്ലൈന്‍ സംവിധാനമൊരുങ്ങുന്നു

text_fields
bookmark_border
തിരുവനന്തപുരം: വിമാനത്താവളത്തിലത്തെുന്ന യാത്രക്കാര്‍ക്ക് ഹെല്‍പ്ലൈന്‍ സംവിധാനമൊരുങ്ങുന്നു. ‘സ്വഗത്സേവ’ എന്ന പേരില്‍ സ്വകാര്യഎജന്‍സിക്കാണ് ഹെല്‍പ്ലൈന്‍ നടത്തിപ്പിനുള്ള അനുവാദം നല്‍കിയിരിക്കുന്നത്. ആദ്യമായി വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ നട്ടംതിരിയുന്ന സാഹചര്യവും ട്രോളി, ലഗേജുകള്‍, റാപ്പിങ്ടേപ്, എമിഗ്രേഷന്‍ ഫാം പൂരിപ്പിക്കല്‍ എന്നീ പേരുകളില്‍ അമിത തുക ഈടാക്കുന്നതായുള്ള പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഹെല്‍പ് ലൈന്‍ തുടങ്ങാന്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ തീരമാനമെടുത്തത്. രാജ്യത്തെ മിക്ക വിമാനത്താവളങ്ങളിലും ഈ സംവിധാനം നേരത്തേ തന്നെ നിലവില്‍ ഉണ്ട്.
Show Full Article
TAGS:
Next Story