Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപീഡനം: പിതാവ്

പീഡനം: പിതാവ് പിടിയില്‍

text_fields
bookmark_border
നെയ്യാറ്റിന്‍കര: പതിനഞ്ചുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പിതാവ് പൊലീസ് പിടിയില്‍. വഴിമുക്ക് സ്വദേശി സുധീറിനെയാണ് (40)പിടികൂടിയത്. മൂന്ന് വര്‍ഷത്തിനിടെ നിരവധി തവണ ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. വിവരം മാതാവ് അറിഞ്ഞതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ സുധീര്‍ ഒളിവില്‍ പോയിരുന്നു. ഡിവൈ.എസ്.പി സുരേഷ്കുമാര്‍, സി.ഐ സി. ജോണ്‍, എസ്.ഐ അനില്‍കുമാര്‍ എസ്.എല്‍, സി.പി.ഒമാരായ രാധാകൃഷ്ണന്‍, സുരേഷ്ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
Show Full Article
TAGS:
Next Story