Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീടിന് മുകളില്‍ പാറ...

വീടിന് മുകളില്‍ പാറ പതിച്ചു

text_fields
bookmark_border
വെള്ളറട: മഴയില്‍ പാറയുരുണ്ട് ആദിവാസിയുടെ വീടിന് മുകളില്‍ പതിച്ചു. അമ്പൂരി പഞ്ചായത്തിലെ കാരിക്കുഴി കിച്ചു ഭവനില്‍ രാജേന്ദ്രന്‍ കാണിയുടെ വീടാണ് തകര്‍ന്നത്. തിങ്കളാഴ്ച ഉച്ചക്ക് 1.30 ഓടെയായിരുന്നു സംഭവം. കെട്ടിടത്തിന്‍െറ മധ്യഭാഗത്താണ് പാറ പതിച്ചത്. രാജേന്ദ്രന്‍ കാണിയും ഭാര്യയും വീടിന് പുറത്തായിരുന്നതിനാല്‍ രക്ഷപ്പെടുകയായിരുന്നു. എ.ടി. ജോര്‍ജ് എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചു. അടിയന്തര നഷ്ടപരിഹാരം ലഭിക്കാന്‍ വേണ്ട നടപടിക്കായി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
Show Full Article
TAGS:
Next Story