Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്പെഷല്‍ സ്ക്വാഡ്...

സ്പെഷല്‍ സ്ക്വാഡ് പരിശോധന: ക്രമക്കേടുകള്‍ കണ്ടത്തെി

text_fields
bookmark_border
തിരുവനന്തപുരം: സിവില്‍ സപൈ്ളസ് കമീഷണറേറ്റിലെ സ്പെഷല്‍ സ്ക്വാഡ് ജില്ലയില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടത്തെി. ഒരാഴ്ചത്തെ പരിശോധനയില്‍ 41 റേഷന്‍ കടകള്‍ക്കെതിരെയും രണ്ട് അരി മൊത്തവ്യാപാര ഡിപ്പോകള്‍ക്കെതിരെയും കേസെടുത്തു. 11 ഹോട്ടലുകള്‍ക്കെതിരെയും 23 പച്ചക്കറി വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെയും നാലു ബേക്കറികള്‍ക്കെതിരെയും 26 പലചരക്ക് കടകള്‍ക്കെതിരെയും ഒരു പെട്രോള്‍ പമ്പിനെതിരെയും കേസെടുത്തതായി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. കൊല്ലം താലൂക്ക് സപൈ്ള ഓഫിസര്‍ വി.കെ. തോമസ്, കുന്നത്തൂര്‍ താലൂക്ക് സപൈ്ള ഓഫിസര്‍ കെ. തങ്കച്ചന്‍ എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. വരുംദിവസങ്ങളില്‍ ശക്തമായ പരിശോധനകള്‍ ഉണ്ടായിരിക്കുമെന്ന് സിവില്‍ സപൈ്ളസ് വിജിലന്‍സ് ഓഫിസര്‍ കൃഷ്ണകുമാരി അറിയിച്ചു.
Show Full Article
TAGS:
Next Story