Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബൈക്ക് നിയന്ത്രണം...

ബൈക്ക് നിയന്ത്രണം തെറ്റി പോസ്​റ്റിലിടിച്ച് മധ്യവയസ്കൻ മരിച്ചു

text_fields
bookmark_border
ബൈക്ക് നിയന്ത്രണം തെറ്റി പോസ്​റ്റിലിടിച്ച് മധ്യവയസ്കൻ മരിച്ചു
cancel

ചാലക്കുടി: ബൈക്ക് നിയന്ത്രണം തെറ്റി ഇലക്ട്രിക് പോസ്​റ്റിലിടിച്ച് മധ്യവയസ്കൻ മരിച്ചു. ചാലക്കുടി തോപ്പിൽ വീട്ടിൽ പരേതനായ സുബ്ര​​െൻറ മകൻ വിശ്വനാഥൻ (52) ആണ് മരിച്ചത്. 

തിങ്കളാഴ്ച ചാലക്കുടി സിത്താര നഗർ ഭാഗത്തായിരുന്നു അപകടം. ഭാര്യ: പ്രവിത. മക്കൾ: ദിയ, അദ്വൈത്.

Show Full Article
TAGS:LOCAL NEWS 
Web Title - Bike Accident One Death -Kerala news
Next Story