Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതപാൽ സ്വകാര്യവത്​കരണം...

തപാൽ സ്വകാര്യവത്​കരണം അനുവദിക്കില്ല -എഫ്.എൻ.പി.ഒ

text_fields
bookmark_border
തൃശൂർ: തപാൽ സ്വകാര്യവത്കരണം അനുവദിക്കില്ലെന്ന് മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ. എഫ്.എൻ.പി.ഒ ഡിവിഷനൽ സമ്മേളനം ഉ ദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.വി.ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് സുന്ദരൻ കുന്നത്തുള്ളി വിദ്യാഭ്യാസ അവാർഡ് വിതരണം നിർവഹിച്ചു. വിരമിക്കുന്ന പ്രവർത്തകർക്ക് സംഘടനയുടെ ഉപഹാരം തേറമ്പിൽ സമ്മാനിച്ചു. യോഗത്തിൽ ജോൺസൺ ആവോക്കാരൻ, പി.യു. മുരളീധരൻ, കെ.മഹേഷ്, വി.കെ. മോഹനൻ, ഒ.കെ. ദിവാകരൻ, െക.എം. സാജൻ, പി.എം. മോഹനൻ, ടി.എ. ജോസഫ് എന്നിവർ സംസാരിച്ചു. ഗ്രൂപ്പ് 'സി' യൂനിയൻ ഭാരവാഹികൾ: കെ.എം. സാജൻ (പ്രസി.), കെ.പി. ജോയി (സെക്ര.), ഉമ പത്മം (ട്രഷ.). പോസ്റ്റ്മാൻ ആൻഡ് എം.ടി.എസ് ഭാരവാഹികൾ: വി.ഡി. മണി (പ്രസി.), പി.എം.മോഹനൻ (സെക്ര.), കണ്ണദാസ് (ട്രഷ.), എൻ.ജി.ഡി.എസ് ഭാരവാഹികൾ: വി.പി. രാമചന്ദ്രൻ (പ്രസി.), വി.കെ.മോഹനൻ (സെക്ര.), കെ.കെ. രാധാകൃഷ്ണൻ (ട്രഷ)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story