Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രകടനം

പ്രകടനം

text_fields
bookmark_border
ചാവക്കാട്: സംയുക്ത ട്രേഡ് യൂനിയൻ ആഹ്വാനം ചെയ്ത പണിമുടക്കിൻെറ ഭാഗമായി ചാവക്കാട് നഗരത്തിൽ വിവിധ തൊഴിലാളി സംഘടന കൾ നടത്തി. മണത്തല മുല്ലത്തറയിൽനിന്ന് ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു. ചാവക്കാട് സൻെററിൽ ചേർന്ന പൊതുയോഗം കെ.വി. അബ്്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡൻറ് എം.എസ്. ശിവദാസൻ അധ്യക്ഷത വഹിച്ചു. എസ്.ടി.യു ജില്ല സെക്രട്ടറി പി.എം. ഹംസക്കുട്ടി, വിവിധ തൊഴിലാളി യൂനിയൻ നേതാക്കളായ ഐ.കെ. ഹൈദരാലി, വി. അബ്ദുൽ നവാസ്, മാലിക്കുളം അബ്ബാസ്, എം.ആർ. രാധകൃഷ്ണൻ, എൻ.ജി.ഒ യൂനിയൻ സെക്രട്ടറി റാഫി, പ്രീജ ദേവദാസ്, എ.സി. ആനന്ദൻ, ലീന ധർമരത്നം, പി.പി. നാരായണൻ, ടി.എസ്. ദാസൻ എന്നിവർ സംസാരിച്ചു. വൈകീട്ട് നടന്ന സമാപന പൊതുയോഗം ചാവക്കാട് നഗരസഭ ചെയർമാൻ എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. കെ.എം. അലി സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story