Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2020 4:59 AM IST Updated On
date_range 8 Jan 2020 4:59 AM ISTപണിമുടക്കിന് മാധ്യമപ്രവര്‍ത്തകരുടെ ഐക്യദാര്‍ഢ്യം
text_fieldsbookmark_border
തൃശൂര്‍: ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാധ്യമപ്രവര്‍ത്തകരും ജീവനക്കാരും നഗരത്തില്‍ പ്രകട നം നടത്തി. കേരള പത്രപ്രവര്‍ത്തക യൂനിയൻെറയും കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷൻെറയും നേതൃത്വത്തിലാണ് പ്രകടനം നടത്തിയത്. തൃശൂര്‍ പ്രസ്ക്ലബിന് മുന്നില്‍നിന്ന് ആരംഭിച്ച പ്രകടനം സ്വരാജ് റൗണ്ട് ചുറ്റി കോര്‍പറേഷന്‍ ഓഫിസിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന പൊതുയോഗത്തില്‍ വി.എം. രാധാകൃഷ്ണന്‍, ടോം പനയ്ക്കല്‍, കെ. പ്രഭാത്, എം.വി. വിനീത, ജിനേഷ് പൂനത്ത്, അനുശ്രീ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story