Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപടന്ന മഹാസഭ...

പടന്ന മഹാസഭ പ്രതിഷേധിച്ചു

text_fields
bookmark_border
കിഴുപ്പിള്ളിക്കര: ഭരണഘടനയുടെ പൊളിച്ചെഴുത്തിലൂടെ ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളെ ഉന്മൂലനം ചെയ്യാനാണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്ന് കേരള പടന്ന മഹാസഭ തൃശൂർ താലൂക്ക് പ്രസിഡൻറ് വേണുജി നെടുപുഴ പറഞ്ഞു. കിഴുപ്പിള്ളിക്കര ശാഖ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖ പ്രസിഡൻറ് ഉദയപ്രസാദ് അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: ടി.ജി. പ്രദീപ് (പ്രസി.), ഗീത ശശി (വൈസ് പ്രസി.), കെ.എം. അശോകൻ (സെക്ര.), കെ.എം. മോഹനൻ (ജോ. സെക്ര.), പ്രിയ മണികണ്ഠൻ (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story