Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

text_fields
bookmark_border
കൊടുങ്ങല്ലൂർ: ജെ.എൻ.യു വിദ്യാർഥികളെ കാമ്പസിന് പുറത്തുള്ള എ.ബി.വി.പി-ആർ.എസ്.എസ് ഗുണ്ടാസംഘം ക്രൂരമായി ആക്രമിച്ചതിൽ പ്രതിഷേധിച്ച് സി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു. വി.ആർ. സുനിൽകുമാർ എം.എൽ.എ, പി.പി. സുഭാഷ്, സി.സി. വിപിൻചന്ദ്രൻ, ടി.എൻ. വേണു, അഡ്വ. കെ.എം. നവാസ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story