Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2020 5:00 AM IST Updated On
date_range 7 Jan 2020 5:00 AM ISTകുട്ടികളുടെ ചിത്രപ്രദർശനം
text_fieldsbookmark_border
തൃശൂർ: പോട്ടോർ ഹരിശ്രീ കലാപീഠം ബുധനാഴ്ച മുതൽ 12 വരെ ലളിതകല അക്കാദമി ആർട് ഗാലറിയിൽ 'ഗ്രീഷ്മം' ഒരുക്കുമെന്ന് സംഘാട കർ അറിയിച്ചു. 35 പേരുടെ വിവിധ മാധ്യമങ്ങളിലുള്ള 50ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഒമ്പതിന് 11ന് ചിത്രപ്രതിഭകളും സഹോദരിമാരുമായ വേദജയും മേധജയും ചേർന്ന് ഉദ്ഘാടനം ചെയ്യും. ചിത്രകല അധ്യാപകൻ പി.എസ്. ഗോപി, ശങ്കർജി വല്ലച്ചിറ, എം.ആർ. സനോജ്, പി.വി. നീരജ്കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story