Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2020 5:00 AM IST Updated On
date_range 6 Jan 2020 5:00 AM ISTമികവുത്സവം
text_fieldsbookmark_border
എരുമപ്പെട്ടി: ഗവ. ഹയർ സെക്കൻഡറി സ്കൂൾ കലാവേദിയുടെയും പ്രാദേശിക പത്രപ്രവർത്തക സംഘടനയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. കബീർ കടങ്ങോട് അധ്യക്ഷത വഹിച്ചു. ജില്ല-സംസ്ഥാന തലങ്ങളിൽ മികവ് പുലർത്തിയ സ്കൂളിലെ കലാ-കായിക പ്രതിഭകളെ അനുമോദിച്ചു. നാടക രചിയിതാവും സംവിധായകനുമായ വിനോദ് മുളങ്കുന്നത്തുകാവിനെ ആദരിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ബസന്ത് ലാൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.കെ. കബീർ, സ്കൂൾ കലാവേദി ചെയർമാൻ റഷീദ് എരുമപ്പെട്ടി, കൺവീനർ റജീന, കെ.എം. അഷറഫ്, കെ.സി. ഡേവീസ്, എസ്.എം.സി ചെയർമാൻ കുഞ്ഞുമോൻ കരിയന്നൂർ, ബാബു ജോർജ്, ഹേമ ശശികുമാർ, പ്രിൻസിപ്പൽ സി.എം. പൊന്നമ്മ, ഹെഡ്മാസ്റ്റർ എ.എ. അബ്ദുൽ മജിദ്, സ്റ്റാഫ് സെക്രട്ടറി എം.എസ്. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story