Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതിരുനാള്‍ സമാപിച്ചു

തിരുനാള്‍ സമാപിച്ചു

text_fields
bookmark_border
തലോര്‍: ഉണ്ണിമിശിഹ ആശ്രമ ദേവാലയത്തിലെ പരിശുദ്ധ ഉണ്ണിയേശുവിൻെറയും വിശുദ്ധ സെബസ്റ്റ്യാനോസിൻെറയും വിശുദ്ധ ചാവ റയച്ചന്‍രെയും സംയുക്ത . തിരുനാളിനോടുനുബന്ധിച്ച് നടന്ന തിരുകർമങ്ങൾക്കും തിരുനാള്‍ പ്രദക്ഷിണത്തിനും സി.എം.ഐ ദേവമാത െപ്രാവിൻഷ്യാള്‍ ഫാ. വാൾട്ടർ േതലപ്പിള്ളി മുഖ്യകർമികത്വം വഹിച്ചു. തിരുനാളിന് കൊടിയേറി ഒല്ലൂര്‍: പടവരാട് സൻെറ് തോമാസ് പള്ളിയിലെ വിശുദ്ധ സെബസ്റ്റ്യാനോസിൻെറയും സൻെറ് തോമസിൻെറയും വിശുദ്ധ അന്തോണിസിൻെറയും സംയുക്ത തിരുനാളിന് വികാരി സെബാസ്റ്റ്യന്‍ വെട്ടത്ത് െകാടിയേറ്റുന്നു. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ തിരുനാള്‍ ആഘോഷിക്കും. അപേക്ഷ സമര്‍പ്പിക്കണം ഒല്ലൂര്‍: ജല അതോറിറ്റി ഒല്ലൂര്‍ സെക്ഷന്‍ കീഴില്‍ വരുന്ന ഒല്ലൂര്‍, പുത്തൂര്‍, തൃക്കൂര്‍, നെന്മണിക്കര, പുതുക്കാട്, അളഗപ്പനഗര്‍, വരന്തരപ്പിള്ളി പഞ്ചായത്തുകളിലെ വെള്ളകര ആനുകൂല്യത്തിന് അര്‍ഹതയുള്ള ബി.പി.എല്‍ ഉപദോക്താക്കള്‍ ജനുവരി 30 മുമ്പ് ഒല്ലൂര്‍ സെക്ഷന്‍ ഒാഫിസില്‍ അപേക്ഷ സമര്‍പ്പിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story