Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകണ്ണട വിതരണം

കണ്ണട വിതരണം

text_fields
bookmark_border
വടക്കാഞ്ചേരി: ലയൺസ് ക്ലബ്സ് ഇൻറർനാഷനലിൻെറ നേതൃത്വത്തിൽ വടക്കാഞ്ചേരി, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധ ിയിൽ ഉൾപ്പെട്ട സ്കൂളുകളിൽനിന്ന് ഡോക്ടർമാരും അധ്യാപികമാരും ചേർന്ന് സ്ക്രീൻ ചെയ്ത 650 വിദ്യാർഥികൾക്ക് കണ്ണടകൾ വിതരണം ചെയ്തു. സൈറ്റ് ഫോർ കിഡ്സിൻെറ ഡിസ്ട്രിക്ട് കോഓഡിനേറ്ററായ എ.പി. ജോൺസൺ അധ്യക്ഷത വഹിച്ചു. അനിൽ അക്കര എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവർണർ എം.ഡി. ഇഗ്നേഷ്യസ് മുഖ്യാതിഥിയായി. ലയൺസ് ക്ലബ് പ്രസിഡൻറ് ഉണ്ണി വടക്കാഞ്ചേരിയുടെ നേതൃത്വത്തിൽ സഞ്ചി വിതരണവും നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story