Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2020 4:59 AM IST Updated On
date_range 5 Jan 2020 4:59 AM ISTകാർഷിക ഫോട്ടോഗ്രാഫി മത്സരം
text_fieldsbookmark_border
തൃശൂർ: ക്ഷീരവികസന വകുപ്പ് ക്ഷീരസഹകരണ സംഘങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ജനുവരി 25, 26, 27 തീയതികളിലായി പുല്ലൂറ്റ് മു സ്രിസ് ഹാളിൽ 'അസ്തമയ സൂര്യനും ഗോക്കളും' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്നു. 18 വയസ്സിന് മുകളിലുള്ളവർക്കാണ് മത്സരം. 18' x 12' വലുപ്പത്തിലുള്ള രണ്ട് വ്യത്യസ്ത ചിത്രങ്ങൾ ഒരാൾക്ക് സമർപ്പിക്കാം. ചിത്രത്തിൻെറ പിറകുവശത്ത് ചിത്രത്തിൻെറ സന്ദേശവും അപേക്ഷകൻെറ മേൽവിലാസവും ഫോൺ നമ്പറും രേഖപ്പെടുത്തണം. ചിത്രങ്ങൾ നേരിട്ടോ തപാലിലോ ഡെപ്യൂട്ടി ഡയറക്ടർ, ക്ഷീരവികസന വകുപ്പ്, മിനി സിവിൽ സ്റ്റേഷൻ, ചെമ്പൂക്കാവ്, തൃശൂർ 20 എന്ന വിലാസത്തിൽ ജനുവരി 17 നകം നൽകണം. ഫോൺ: 0487 2321660, 9497800763.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story