Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രോജക്ട് ഫെലോ ഒഴിവ്

പ്രോജക്ട് ഫെലോ ഒഴിവ്

text_fields
bookmark_border
തൃശൂർ: പീച്ചി കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെലോ തസ്തികയിൽ താൽകാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എ ൻവയോൺമൻെറൽ സയൻസ്, ഫോറസ്ട്രി, സോഷ്യൽ വർക്ക്‌സ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായം 2020 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ജനുവരി 15 രാവിലെ പത്തിന് പീച്ചി കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0487 2690100. നാരീശക്തി പുരസ്‌കാരത്തിന് അപേക്ഷിക്കാം തൃശൂർ: ദേശീയ വനിത ദിനത്തിൽ വിവിധ മേഖലകളിൽ വനിത ശാക്തീകരണവുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനം കാഴ്ചവെച്ച വനിതകൾ, സ്ഥാപനങ്ങൾ, വനിത സംഘടനകൾ എന്നിവർക്കായി നാരീശക്തി പുരസ്‌കാരം നൽകുന്നു. അപേക്ഷ ഓൺലൈനായി www.narishaktipuruskar.wcd.gov.in ൽ ജനുവരി ഏഴിനകം നൽകണമെന്ന് ജില്ല വനിതാ ശിശുവികസന ഓഫിസർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story