Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2020 5:00 AM IST Updated On
date_range 2 Jan 2020 5:00 AM ISTപൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ സംഗമം
text_fieldsbookmark_border
കയ്പമംഗലം: മുസ്ലിം ലീഗ് കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രതിഷേധ സംഗമ ം മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ സി.വി.എം വാണിമേൽ ഉദ്ഘാടനം ചെയ്തു. പുന്നക്കബസാറിൽ നിന്നും മതിലകത്തേക്ക് പ്രതിഷേധ റാലിയും നടന്നു. മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡൻറ് പി.ബി. താജുദ്ദീൻ അധ്യക്ഷത വഹിച്ചു. സി.എസ്. രവീന്ദ്രൻ, പി.കെ. മുഹമ്മദ്, ഒ.എം. ജെൻട്രി, കെ.കെ. അഫ്സൽ, സുനിൽ പി. മേനോൻ, പി.കെ. ഹംസ, പി.കെ. അബ്ദുറഹ്മാൻ, എസ്.എ. സിദ്ദീഖ്, ശംസുദ്ദീൻ വാത്യേടത്ത്, ടി.കെ. ഉബൈദ്, കരീം മൗലവി എറിയാട്, പി.കെ. ശംസുദ്ദീൻ, കെ.കെ. സക്കരിയ, ടി.എ. ഫഹദ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story