Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2020 5:00 AM IST Updated On
date_range 2 Jan 2020 5:00 AM ISTപ്രഥമ മസ്ജിദ് സന്ദർശിച്ചു
text_fieldsbookmark_border
മേത്തല: ഷാർജയിലെ ഇസ്ലാമിക് അഫയേഴ്സ് ഡയറക്ടർ ജനറൽ ഷെയ്ഖ് അബ്ദുല്ല ബിൻ അബ്ദുൽ റഹ്മാൻ അൽ ഖാസ്മി രാജ്യത്തെ . മസ്ജിദ ിനകത്തെ പുരാതന ഭാഗങ്ങൾ വീക്ഷിച്ച അദ്ദേഹം മസ്ജിദിൻെറ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് മഹല്ല് ഭാരവാഹികളുമായി ചർച്ച നടത്തി. തുടർന്ന് കൊത്തുപണികൾകൊണ്ട് സമൃദ്ധമായ പ്രസംഗപീഠവും നൂറ്റാണ്ടുകൾ പഴക്കമുള്ള തൂക്കുവിളക്കും കണ്ടാണ് മടങ്ങിയത്. ചേരമാൻ മഹല്ല് പ്രസിഡൻറ് ഡോ. പി.എ. മുഹമ്മദ് സഈദ്, സെക്രട്ടറി എസ്.എ. അബ്ദുൽ കയ്യും, വൈസ് പ്രസിഡൻറ് ഡോ. അബ്ദുൽ റഹ്മാൻ, ട്രഷറർ കെ.എ. അബ്ദുൽ കെരീം, ഇമാം ഷാനവാസ് അൽഖാസ്മി, അഡ്മിനിസ്ട്രേറ്റർ ഇ.ബി. ഫൈസൽ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story