Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയുവാവിനെ ബന്ദിയാക്കി...

യുവാവിനെ ബന്ദിയാക്കി മർദിച്ച കേസിൽ അറസ്്റ്റ്

text_fields
bookmark_border
കൊടുങ്ങല്ലൂർ: യുവാവിനെ കൊടുങ്ങല്ലൂരിലെ അപ്പാർട്ട്മൻെറിൽ വിളിച്ചുവരുത്തി ബന്ദിയാക്കി മർദിച്ച് ഫോട്ടോയ ും വീഡിയോയും എടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. തൃശൂർ പള്ളത്ത് പറമ്പിൽ അനൂപകുമാറാണ് (24) പിടിയിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. ഈ കേസിൽ മറ്റൊരു പ്രതിയായ വളളിവട്ടം സ്വദേശി ഷെമീനയെ ഒരു വർഷം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഇപ്പോഴും ജയയിലിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story