Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Dec 2019 4:59 AM IST Updated On
date_range 28 Dec 2019 4:59 AM ISTപൗരത്വ ഭേദഗതി നിയമത്തിനെതിരെ മുല്ലക്കരയിൽ പ്രതിഷേധ കൂട്ടായ്മ
text_fieldsbookmark_border
10.36 മുല്ലക്കര: സംഘടിപ്പിച്ചു. കെ.എ.സിദ്ദീഖ് അധ്യക്ഷത വഹിച്ചു. പ്രതിഷേധ പരിപാടികൾ ആലോചിക്കുന്നതിനായി ഷൗക്കത്തലി സഖാഫി, ഷാഹുൽ ഹമീദ്, കെ.എ.സിദ്ദീഖ് എന്നിവർ രക്ഷാധികാരികളായും ആർ. കെ. മുഹമ്മദ് ചെയർമാൻ, കെ.ഇ. മജീദ് വർക്കിങ് ചെയർമാൻ എം.എ. അസീസ് ജനറൽ കൺവീനർ ആയും അലി മൊയ്തുണ്ണി, ഷഫീക് കൺവീനർമാരും സൈനുദ്ദീൻ കോഓഡിനേറ്റർ ആയും കാദർഭായ് ഫിറോഷ്, ഉസ്മാൻ, ഉമ്മർ, മൊയ്തീൻ, ബാവ, ഹല്ലാജ്, സമദ്, നവാസ്, നസീർ, അബ്ബാസ്, യാസീൻ കെ.എ ഉമ്മർ എന്നിവരെ എക്സി.കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. യോഗത്തിൽ കാദർഭായ്, സൈനുദ്ദീൻ, എം.എ. അസീസ്, ഷാഹുൽ, ആർ.കെ. മുഹമ്മദ്, സിദ്ദീക്ക്, മജീദ്, ഉസ്മാൻ, യാസീൻ, വി.എസ്. സിദ്ദീഖ് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story