Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2019 4:59 AM IST Updated On
date_range 22 Dec 2019 4:59 AM ISTഎം.ജി സർവകലാശാല വാർത്തകൾ
text_fieldsbookmark_border
എം.ജി സർവകലാശാല വാർത്തകൾ വൈവാവോസി കോട്ടയം: 2019 ഡിസംബറിൽ നടന്ന പത്താം സെമസ്റ്റർ ബി.എ /ബി.കോം/ബി.ബി.എ (െറഗുലർ/സപ്ലിമൻെററി), ബി.എ ക്രിമിനോളജി (ഓണേഴ്സ്) സപ്ലിമൻെററിപഞ്ചവത്സര എൽഎൽ.ബി പരീക്ഷകളുടെ വൈവാവോസി ജനുവരി ആറുമുതൽ 17 വരെ എറണാകുളം ഗവ. ലോ കോളജിൽ നടക്കും. വിശദ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. പരീക്ഷഫലം 2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ്സി ഫിസിക്സ് (പി.ജി.സി.എസ്.എസ്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ജനുവരി ആറുവരെ ഓൺലൈനായി അപേക്ഷിക്കാം. 2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ്സി ഇലക്ട്രോണിക്സ് (പി.ജി.സി.എസ്.എസ് െറഗുലർ/സപ്ലിമൻെററി) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും ജനുവരി ഒന്നുവരെ ഓൺലൈനായി അപേക്ഷിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story