Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2019 5:00 AM IST Updated On
date_range 20 Dec 2019 5:00 AM ISTവിമൻ ജസ്റ്റിസ് മൂവ്മെൻറ് വനിത സംഗമം
text_fieldsbookmark_border
വിമൻ ജസ്റ്റിസ് മൂവ്മൻെറ് വനിത സംഗമം എളനാട്: സ്ത്രീ സമൂഹത്തിന് നീതിയും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനും സ്ത്രീ ശാക്തീകരണത്തിലൂടെ സാമൂഹിക രാഷ്ട്രീയ മേഖലകളിൽ സ്ത്രീയുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനും പ്രതിജ്ഞാബദ്ധമാണ് വിമൻ ജസ്റ്റിസ് മൂവ്മൻെറ് എന്ന് ജില്ല പ്രസിഡൻറ് കെ.എസ്. ഉമൈറ. തൃശൂർ ജില്ല കമ്മിറ്റി എളനാട്ട് സംഘടിപ്പിച്ച വനിത സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ല ജനറൽ സെക്രട്ടറി സമീറ ജലീൽ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡൻറ് സുലൈഖ അസീസ് മുഖ്യ പ്രഭാഷണം നടത്തി. ഹംസ എളനാട്, സരസ്വതി വലപ്പാട്, പി.എം.ഷാജഹാൻ, ഫരീദ സദറുദ്ദീൻ, സൗദ ഉമ്മർ എന്നിവർ സംസാരിച്ചു. ഷാലിജോയി, എം. എസ്. ഹൈറുന്നീസ, ശാന്ത മധു, എം.പി. ഐഷ എന്നിവർ നേതൃത്വം നൽകി. സുകന്യ രവി സ്വാഗതവും ഷെമിയ ഷാജഹാൻ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story