Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2019 5:00 AM IST Updated On
date_range 20 Dec 2019 5:00 AM ISTമുൻ നാവികരുടെ കുടുംബ കൂട്ടായ്മ
text_fieldsbookmark_border
തൃശൂർ: ജില്ലയിലെ മുൻ നാവികസേനാംഗങ്ങളുടെ കുടുംബ കൂട്ടായ്മയായ 'നേവൽ വെറ്ററൻസ്' 28ന് ക്രിസമസ്-നവവത്സര കൂടിചേരൽ ഒരുക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തൃശൂർ ഹോട്ടൽ ദാസ് കോണ്ടിനൻെറലിൽ വൈകീട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യും. വിരുന്നും ലൈവ് സംഗീത പരിപാടിയും അരങ്ങേറുമെന്ന് പ്രസിഡൻറ് കെ.പി. രാസ്മിനോൾ, സെക്രട്ടറി പി.വി. തോമസ്, കെ.പി. മുരളീധരൻ, കൃഷ്ണകുമാർ, എൻ.ടി. രമേശ് എന്നിവർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story