Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2019 5:00 AM IST Updated On
date_range 20 Dec 2019 5:00 AM ISTപൗരത്വ നിയമം പ്രതിഷേധ സംഗമം ഇന്ന്
text_fieldsbookmark_border
ചെറുതുരുത്തി: വെട്ടിക്കാട്ടിരി കേന്ദ്ര ജമാ അത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ വെള്ളിയാഴ്ച നാലിന് വെട്ടിക്കാട്ടിരി കെ.ജെ.എം. ഗ്രൗണ്ടിൽ പ്രതിഷേധ സംഗമം നടത്തും. വിവിധ മത-സാമൂഹിക സാംസ്കാരിക-രാഷട്രീയ നേതാക്കൾ പങ്കെടുക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story