Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2019 8:40 AM IST Updated On
date_range 19 Dec 2019 8:40 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
തൃശൂർ കോർപറേഷൻ ഓഫിസ് പരിസരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽ.ഡി.എഫ് പ്രതിഷേധ കൂട്ടായ്മ -4.00 തൃശൂർ സൻെറ് തോമസ് കോളജ് ജോൺ പാലോക്കാരൻ സ്ക്വയർ: ഭരണഘടന േകാൺക്ലേവ്, ഉദ്ഘാടനം ശശി തരൂർ എം.പി -2.30 തൃശൂർ കിഴക്കേകോട്ട: തൃശൂർ ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ബോളിവുഡ് സിനിമാറ്റിക് ഡാൻസ്, പടിഞ്ഞാറെകോട്ടയിൽ മ്യുസിക് ക്ലബ് ,സംഗീത സായാഹ്നം, ചലിക്കുന്ന സ്റ്റേജിൽ ഇൗജിപ്ഷ്യൻ തനൂറ പ്രകടനം -6.30. സാഹിത്യ അക്കാദമി ഹാൾ: 'കേരള സാംസ്കാരിക നവോഥാന ചരിത്രം; ഒരു പുനർവായന' ചരിത്ര സെമിനാർ -9.00 തൃശൂർ ശക്തൻ നഗർ: ബോൺ നതാലെ എക്സിബിഷൻ ഉദ്ഘാടനം, മന്ത്രി വി.എസ്. സുനിൽകുമാർ 5.00 സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: ട്രാൻസ്െജൻഡർ എഴുത്തുകാരി വിജയരാജമല്ലികയുടെ ആത്മകഥ 'മല്ലികാവസന്തം' പ്രകാശനം -5.00 കലക്ടറേറ്റ് പരിസരം, അയ്യന്തോൾ: പ്ലാസ്റ്റിക് നിരോധനത്തിനെതിരെ കേരള പ്ലാസ്റ്റിക് മാനുഫാക്ചറേഴ്സ് അസോസിയേഷൻ ധർണ -10.00 കലക്ടറേറ്റ് കോൺഫറൻസ് ഹാൾ, അയ്യന്തോൾ: തൃശൂർ പുഷ്പോത്സവം സംഘാടക സമിതി രൂപവത്കരണം -5.00 തൃശൂർ തെക്കേ േഗാപുരനട: അഖില കേരള എഴുത്തച്ഛൻ സമാജം തുഞ്ചത്തെഴുത്തച്ഛൻ സമാധി ദിനാചരണം -9.00 ലളിതകലാ അക്കാദമി ആർട്ട് ഗാലറി: പ്രവീൺ മോഹൻദാസിൻെറയും ശ്രീജിത്ത് രാജീവിൻെറയും കലാപ്രദർശനം -10.00 തൃശൂർ ഹോട്ടൽ പേൾ റീജൻസി: പ്ലാസ്റ്റിക് പുന:സംസ്കരണ വ്യവസായ അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ, ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ -4.00 തൃശൂർ എം.ജി റോഡ് അംബികാ ആർക്കേഡ് നാഷണൽ ഇൻഷുറൻസ് കമ്പനി ഓഫിസ്: ആരോഗ്യ പരിശോധന ക്യാമ്പ് -11.00 വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളജ്: പ്ലാൻറ് പ്രൊഡക്ടിവിറ്റി-സ്ട്രെസ് മാനേജ്മൻെറ് ദേശീയ സമ്മേളനം, ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ -9.30 മണ്ണുത്തി സംസ്ഥാന വിത്തുൽപാദന കേന്ദ്രം: മധ്യമേഖല ഫാം ഫെസിലിറ്റേഷൻ കേന്ദ്രം ശിലാസ്ഥാപനം, മന്ത്രി വി.എസ്. സുനിൽകുമാർ -4.00 മണ്ണുത്തി വെറ്ററിനറി കോളജ്: വെറ്ററിനറി ഫാർമക്കോളജി ശാസ്ത്രജ്ഞരുടെ ദേശീയ സിംപോസിയം -10.00 ചെമ്പുക്കാവ് ഡോ. വിമി മെമ്മോറിയൽ ചാരിറ്റബിൾ സൊൈസറ്റി ഹാൾ: സെറിബ്രൽ പാൾസി ബാധിതരായ കുട്ടികളുടെ ക്രിസ്മസ് ആഘോഷം -3.00 നെടുപുഴ കസ്തൂർബ വൃദ്ധസദനം ഹാൾ: മേരി ജോർജ് ചരമ വാർഷിക അനുസ്മരണം -10.00 പാണ്ഡവഗിരി നാരായണ തപോവനം: വടക്കാഞ്ചേരി പാർളിക്കാട് നൈമിഷാരണ്യത്തിൽ ആരംഭിക്കുന്ന ഭാഗവത തത്വസമീക്ഷാസത്രത്തിന് ഭാഗവത ഗ്രന്ഥം എഴുന്നെള്ളിപ്പ് -8.00

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story