Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2019 5:00 AM IST Updated On
date_range 17 Dec 2019 5:00 AM ISTസി.പി.ഐ ലോകമലേശ്വരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ നഗരത്തിൽ പ്രകടനം നടത്തി
text_fieldsbookmark_border
കൊടുങ്ങല്ലൂർ: ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ ലോകമലേശ്വരം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ കൊടുങ്ങല്ലൂർ നഗരത്തിൽ പ്രകടനം നടത്തി. സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം കെ.ജി. ശിവാനന്ദൻ, ജില്ല കൗൺസിൽ അംഗം സി.സി. വിപിൻ ചന്ദ്രൻ, പി. ബിയിസ്, കെ.കെ. രാജേന്ദ്രൻ, ജി.എസ്. സുരേഷ്, സലാഹുദ്ദീൻ തേപറമ്പിൽ, സുനന്ദ രാജൻ, കെ.എം. സുരേന്ദ്രൻ, ബാബു നൈശേരി, പി.ബി. ഷൈല എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story