Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലഫ്​. ജനറൽ മനോജ്​...

ലഫ്​. ജനറൽ മനോജ്​ മുകുന്ദ്​ നരവനെ പുതിയ കരസേന മേധാവി

text_fields
bookmark_border
ന്യൂഡൽഹി: ലഫ്. ജനറൽ മനോജ് മുകുന്ദ് നരവനെ പുതിയ കരസേന മേധാവിയായി ചുമതലയേൽക്കും. നിലവിൽ കരസേന ഉപമേധാവിയാണ് നരവനെ. ഡിസംബർ 31ന് കരസേന മേധാവി ബിപിൻ റാവത്ത് വിരമിക്കുന്നതിനെത്തുടർന്നാണ് സ്ഥാനക്കയറ്റം. രാജ്യത്തെ ആദ്യ പ്രതിരോധ മേധാവിയായി റാവത്ത് ചുമതലയേൽക്കുമെന്നാണ് സൂചന. കരസേന ഉപമേധാവിയായി ചുമതലയേൽക്കും മുമ്പ് കൊൽക്കത്ത ആസ്ഥാനമാക്കിയ കിഴക്കൻ കമാൻഡ് മേധാവിയായിരുന്നു. പടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story