Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2019 5:00 AM IST Updated On
date_range 21 Nov 2019 5:00 AM ISTആടിനെ കൊന്നത് പുലിയെന്ന് നാട്ടുകാർ
text_fieldsbookmark_border
കാളിയറോഡ്: . സ്ഥിരീകരിക്കാറായില്ലെന്ന് വനം വകുപ്പ്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് കാളിയറോഡ് പള്ളിയുടെ പിറക ിൽ കുറ്റിക്കാട്ടിൽ മേയാൻ വിട്ട ആടിനെ അഞ്ജാത ജീവി കൊന്നത്. ആടിൻെറ പകുതിയോളം തിന്നിട്ടുണ്ട്. നാട്ടുകാർ ഭീതിയിലാണ്. കഴിഞ്ഞ മാസം എളനാട് ഭാഗത്ത് പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. എന്നാൽ ആടിനെ വനം വകുപ്പ് പോസ്റ്റുമോർട്ടം ചെയ്തതിൽ പുലിയാണെന്ന് സ്ഥിരീകരിക്കാനായില്ലെന്നാണ് അറിയിച്ചത്. കാട്ടുപൂച്ചയോ അത്തരത്തിൽപ്പെട്ട ജീവികളാകാനാണ് സാധ്യതയെന്നാണ് വനം വകുപ്പിൻെറ വിശദീകരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story