Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരാമചന്ദ്രമേനോന്...

രാമചന്ദ്രമേനോന് ആദരമൊരുക്കി വിദ്യാർഥികൾ

text_fields
bookmark_border
തൃശൂർ: 'വിദ്യാലയം പ്രതിഭകളോടൊപ്പം' പദ്ധതിയുടെ ഭാഗമായി ഗവ. മോഡൽ ബോയ്സ് സ്കൂളിലെ ഹയർ സെക്കൻഡറി, ഹൈസ്കൂൾ വിഭാഗ ം വിദ്യാർഥികൾ വിദ്യാലയത്തിൻെറ പരിസരത്ത് താമസിക്കുന്ന കവിയും ചെറുകഥ രചയിതാവുമായ രാമചന്ദ്രമേനോൻെറ വീട്ടിലെത്തി ആദരിച്ചു. വിദ്യാർഥികളും അധ്യാപകരും ആശയസംവാദം നടത്തുകയും അദ്ദേഹം രചിച്ച ലളിതഗാനങ്ങൾ ആലപിക്കുകയും ചെയ്തു. പ്രധാനാധ്യാപിക കെ.ബി. സൗദാമിനി, പദ്ധതി കോ ഓഡിനേറ്റർ വിജയ, പി.ടി.എ പ്രസിഡൻറ് റോണിയ ജോബ്, പൂർവവിദ്യാർഥി സംഘടന സെക്രട്ടറി എം. സലീം എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story