Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Nov 2019 5:01 AM IST Updated On
date_range 13 Nov 2019 5:01 AM ISTകമ്പ്യൂട്ടർ പഠനോത്സവം
text_fieldsbookmark_border
മേത്തല: അഡ്വ. മേഘനാദൻ സ്മാരക ഗ്രാമീണ വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ നടത്തി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം നൗഷാദ് കൈതവളപ്പിൽ ഉദ്ഘാടനം ചെയ്തു. പി.എച്ച്. ഹവിനാഷ് ക്ലാസെടുത്തു. കെ.വി. വിപിൻ, ടി.ആർ. മുരളീധരൻ, സി.വൈ. സലിം, കെ.ആർ. പ്രതാപൻ, അരുൺ പ്രകാശ് എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story