വാർഡ് കെട്ടിടം ഉദ്ഘാടനം

05:00 AM
09/11/2019
എരുമപ്പെട്ടി: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എരുമപ്പെട്ടി കമ്യൂണിറ്റി ഹെൽത്ത് സൻെററിൽ നിർമിച്ച വാർഡ് കെട്ടിടത്തിൻെറ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് നാലിന് മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കും. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ബസന്ത് ലാൽ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് അധ്യക്ഷത വഹിക്കും.
Loading...