Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2019 5:01 AM IST Updated On
date_range 5 Nov 2019 5:01 AM ISTവേലൂർ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
text_fieldsbookmark_border
വേലൂർ: ഒമ്പത് ദിവസം നീണ്ട . സമാപന സമ്മേളനം ചോവന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.വി. സുമതി ഉദ്ഘാടനം ചെയ്തു. പഞ ്ചായത്ത് പ്രസിഡൻറ് ഷേർളി ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. വർക്കിങ് ചെയർമാൻ സ്വപ്ന രാമചന്ദ്രൻ, വേലൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശുഭ അനിൽകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ആർ. ഷോബി, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം കുരിയാക്കോസ് ജോൺ, വാർഡ് മെമ്പർമാരായ പി.കെ. ശ്യാംകുമാർ, മുരളി, വി.എ. സതീഷ്, ഷീബ ഗോപിനാഥൻ, അരുന്ധതി സുരേഷ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് ടി.എം. അബ്ദുറഷീദ് സ്വാഗതവും കേരളോത്സവം കോഓഡിനേറ്റർ ശിവരാമൻ നന്ദിയും പറഞ്ഞു. ഓവറോൾ കിരീടം വേലൂർ ഗ്രാസ് വേയും രണ്ടാം സ്ഥാനം സെവൻ സ്റ്റാർ വേലൂരും നേടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story