Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2019 5:00 AM IST Updated On
date_range 3 Nov 2019 5:00 AM ISTകെ.ടി.യു ഇൻറര്‍സോണ്‍ ബാസ്ക്കറ്റ്ബോള്‍ തുടങ്ങി
text_fieldsbookmark_border
കൊടകര: എ.പി.ജെ. അബ്ദുൽകലാം സാങ്കേതിക സര്‍വ്വകലാശാല ഇൻറര്‍സോണ്‍ മെന്‍ ബാസ്ക്കറ്റ്ബോള്‍ മത്സരം സഹൃദയ എൻജിനീയറിങ് കോളജില്‍ തുടങ്ങി. സഹൃദയ എക്സി. ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമാന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ വിവിധ എൻജിനീയറിങ് കോളജുകളില്‍ നിന്നുള്ള ടീമുകള്‍ മത്സരിക്കുന്നുണ്ട്. ഈ മത്സരങ്ങളില്‍ നിന്നാണ് സര്‍വ്വകലാശാല ബാസ്ക്കറ്റ്ബോള്‍ ടീമിനെ തിരഞ്ഞെടുക്കുന്നത്. മികച്ച കളിക്കാരെ കണ്ടെത്തുന്നതിന് സര്‍വ്വകലാശാല സംഘം കളികാണുന്നതിനായി എത്തിയിട്ടുണ്ട്. പ്രിന്‍സിപ്പല്‍ ഡോ. നിക്സന് കുരുവിള, ഡയറക്ടര്‍ ഡോ. എലിസബത്ത് ഏല്യാസ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ കെ.യു. വിജയ്, ഇൻറർസോണ്‍ കണ്‍വീനര്‍ കെ.വി. ഷെജിന്‍, വിഷ്ണു പി. വിശ്വനാഥന് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story