Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമലയാളദിന-ഭരണഭാഷാ...

മലയാളദിന-ഭരണഭാഷാ വാരാചരണം ജില്ലതല ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
തൃശൂർ: മലയാളദിന-ഭരണഭാഷ വാരാചരണത്തിൻെറ ജില്ലതല ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും. കലക്ടർ എസ്. ഷാനവാസ് അധ്യക്ഷത വഹിക്കും. സബ് കലക്ടർ അഫ്‌സാന പർവീൺ ഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. രണ്ടിന് വൈകീട്ട് നാലിന് പൂങ്കുന്നം ലൈബ്രറി ഹാളിൽ 'മലയാളം: കഥ, കവിത, വർത്തമാനം' എന്ന സംവാദവും നാലിന് തൃശൂർ ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഡോക്യുമൻെററി ഫെസ്റ്റിവലും അഞ്ചിന് രാവിലെ 11ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജീവനക്കാർക്ക് പ്രശ്‌നോത്തരിയും സംഘടിപ്പിക്കും. ഏഴ് വരെയാണ് ഭരണഭാഷാവാരം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story