Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2019 5:01 AM IST Updated On
date_range 29 Oct 2019 5:01 AM ISTവടക്കാഞ്ചേരി ഉപജില്ല സ്കൂൾ കലോത്സവത്തിന് അരങ്ങുണർന്നു
text_fieldsbookmark_border
ചെറുതുരുത്തി: വടക്കാഞ്ചേരി ഉപ ജില്ല സ്കൂൾ കലോത്സവത്തിന് ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ഉപ ജില്ലാ വിദ്യാഭ്യാസ ഓഫിസർ പി. ശോഭന കുമാരി പതാക ഉയർത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് നാലു ദിവസങ്ങളിലായി നടക്കുന്ന കലോത്സവം ഉദ്‌ഘാടനം ചെയ്തു. വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡൻറ് പി. പത്മജ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളായ കെ.പി. രാധാകൃഷ്ണൻ, ഇ. വേണുഗോപാലമേനോൻ, ദീപ. എസ്. നായർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.സുലൈമാൻ, ബ്ലോക്ക് മെമ്പർ സുമിത്ര ഉണ്ണികൃഷ്ണൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അജിത രവികുമാർ, വാർഡ് മെമ്പർ ടി.പി. തമ്പി മണി, ടി.ജി. റോയ്, കെ.വി. ഗോവിന്ദൻ കുട്ടി, വി.എ. ബോബൻ, എം.എസ്. രാഘവൻ, പി.എം. നൗഫൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story