Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2019 5:01 AM IST Updated On
date_range 29 Oct 2019 5:01 AM ISTപൊതുയോഗം
text_fieldsbookmark_border
എരുമപ്പെട്ടി: സി.പി.എം കടങ്ങോട് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ 'കശ്മീർ വിഷയവും സി.പി.എം നിലപാടും'എന്ന വിഷയത് തിൽ വെള്ളറക്കാട് പള്ളി സൻെററിൽ നടത്തി. സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റംഗം ബേബി ജോൺ ഉദ്ഘാടനം ചെയ്തു. പി.എസ്.പ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടേറിയറ്റംഗം സേവ്യർ ചിറ്റിലപ്പിള്ളി, ഏരിയ സെക്രട്ടറി എ.എൻ. സുരേന്ദ്രൻ, ഡോ.കെ. ഡി. ബാഹുലേയൻ, പി.എസ്. പുരുഷോത്തമൻ, യു.വി.ഗിരീഷ് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story