Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2019 5:01 AM IST Updated On
date_range 29 Oct 2019 5:01 AM IST'ശാസ്ത്രമേള ഞായറാഴ്ച നടത്തരുത്'
text_fieldsbookmark_border
തൃശൂർ: സംസ്ഥാന സ്കൂൾ ശാസ്ത്രമേള ഞായറാഴ്ച നടത്താനുള്ള തീരുമാനം പിൻവലിക്കണമെന്ന് കേരള കോൺഗ്രസ്-ജേക്കബ് തൃശൂർ നിയോജകമണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് പി.എം. ഏലിയാസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് ജോയ്സൻ ചാലിശ്ശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. ഗിരിജൻ, ടി.എം. ദിവാകരൻ, സോമൻ കൊളപ്പാറ, വസന്തൻ ചിയ്യാരം തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story