Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബാപ്പുട്ടി മുസ്​ലിയാർ...

ബാപ്പുട്ടി മുസ്​ലിയാർ ആണ്ട്​ നേർച്ച ശനിയാഴ്​ച

text_fields
bookmark_border
മതിലകം: മതിലകം ബാപ്പുട്ടി മുസ്ലിയാർ 47ാം ആണ്ട് നേർച്ച ശനിയാഴ്ച തുടങ്ങി 21ന് അവസാനിക്കും. ആദ്യദിനം രാവിലെ 10ന് കെ.എ ഫ.് ഷംസുദ്ദീൻ മുസ്ലിയാർ കൊടിയേറ്റ് നിർവഹിക്കും. പ്രാർഥനക്ക് മതിലകം മഹല്ല് ഇമാം അബ്ദുൽസലാം ഫൈസി നേതൃത്വം നൽകും. വൈകീട്ട് 6.30ന് പാമ്പൂർ സിറാജുദ്ദീൻ അഷറഫി അൽ ബുഖാരിയുടെ നേതൃത്വത്തിൽ ദിക്റ് ഹൽഖ നടക്കും. തുടർന്ന് ശാക്കിർ ബാഖവി മമ്പാട് പ്രഭാഷണം നടത്തും. 20ന് വൈകീട്ട് നടകുന്ന മജ്ലിസ് സലാത്തിന് ഹക്കീം തങ്ങൾ അൽ ബുഖാരി നേതൃത്വം നൽകും. തുടർന്ന് മുനീർ ഹുദവി വിളയിൽ പ്രഭാഷണം നടത്തും. 21ന് സുബഹി നമസ്ക്കാരാനന്തരം ഇസ്ഹാഖ് ദാരിമിയുടെ നേതൃത്വതിൽ മൗലിദ് പരായണം ഉണ്ടാകും. രാവിലെ 10ന് അന്നദാനം ആരംഭിക്കും. വൈകീട്ട് നാലിന് മാത്തൂർ യു.പി. മുഹമ്മദ് മുസ്ലിയാരുടെ നേതൃത്വത്തിൽ നടക്കുന്ന ഖത്തം ദൂആയോടെ ആണ്ട് നേർച്ച സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story