Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2019 5:00 AM IST Updated On
date_range 17 Oct 2019 5:00 AM ISTകാര്‍ഷിക സർവകലാശാലയിലേക്ക് പ്രതിഷേധ മാര്‍ച്ച്
text_fieldsbookmark_border
മണ്ണുത്തി: കാര്‍ഷിക സര്‍വകലാശാലയുടെ ഭരണസിരാകേന്ദ്രം ഉടനെ പുതിയ കെട്ടിടത്തിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട ് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി കാര്‍ഷിക സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തി. പുതിയ ഭരണ സിരാകേന്ദ്രം ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വര്‍ഷമായിട്ടും ഭരണ കേന്ദ്രം അക്കാദമിക്ക് ബ്ലോക്കില്‍ തന്നെ പ്രവർത്തിക്കുന്നത് ഹോട്ടികള്‍ച്ചര്‍ കോളജിൻെറ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ഷിജു വെളിയത്ത് ഉദ്ഘാടനം ചെയ്തു. കെ.പി. എല്‍ദോസ് അധ്യക്ഷത വഹിച്ചു, ജെലിന് ജോണ്‍, ആേൻറാ ചീനക്കല്‍, ലിബിഷ് ചിറയത്ത്, ആല്‍ജോ അച്ചാണ്ടി തുടങ്ങിയവര്‍ നേതൃത്വം നല്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story