Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2019 5:00 AM IST Updated On
date_range 17 Oct 2019 5:00 AM ISTസ്തനാർബുദ പ്രതിരോധ പഠന ശിൽപശാല
text_fieldsbookmark_border
ചെറുതുരുത്തി: ദേശമംഗലം തലശ്ശേരി എം.എസ്.എ ബനാത് യതീംഖാനയും തലശ്ശേരി ഗ്രാമീണ വായനശാല വനിതാവേദിയും വെൽനെസ് ഫൗണ്ട േഷനും സംയുക്തമായി നടത്തി. ദേശമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എം. മഞ്ജുള ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കെ.എ. നിഷ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തി ടി.എം. ഹംസ, എസ്.വി. സുലൈമാൻ, വിനീത് തലശ്ശേരി തുടങ്ങിയവർ സംസാരിച്ചു. യതീംഖാന മാനേജർ ടി.പി. ഹംസ സ്വാഗതവും രാജലക്ഷ്മി നീണ്ടൂർ നന്ദിയും പറഞ്ഞു. വെൽനെസ് ഫൗണ്ടേഷൻ ഹുസൈൻ ചെറുതുരുത്തി ക്ലാസ് എടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story