Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2019 5:01 AM IST Updated On
date_range 29 Sept 2019 5:01 AM ISTജാലകം...കാർഷിക സർവകലാശാലയിൽ അധ്യാപക ഒഴിവ്
text_fieldsbookmark_border
മണ്ണുത്തി: കാർഷിക സർവകലാശാലയുടെ കീഴിലുള്ള തവനൂർ കേളപ്പജി അഗ്രിക്കൾച്ചറൽ എൻജിനീയറിങ് കോളജിൽ വിവിധ വിഷയങ്ങളിൽ അധ്യാപകരുടെ ഒഴിവുണ്ട്. ഒക്ടോബർ അഞ്ചിന് വാക് ഇൻ ഇൻറർവ്യൂ വഴി കരാർ അടിസ്ഥാനത്തിലാണ് നിയമനം. വിവരങ്ങൾക്ക് www.kau.in, ഫോൺ 0494- 2686214, 9895389801.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story