Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2019 5:01 AM IST Updated On
date_range 29 Sept 2019 5:01 AM ISTബൈക്കിടിച്ച് കാൽനടക്കാരൻ മരിച്ചു
text_fieldsbookmark_border
ഒല്ലൂർ: ദേശീയ പാതയിൽ കുഞ്ഞനംപാറ സിഗ്നൽ ജങ്ഷനിൽ . മരത്താക്കര പള്ളിൽ വീട്ടിൽ കുട്ടൻെറ മകൻ ഉണ്ണികൃഷ്ണനാണ്(46) മരിച്ചത്. ശനിയാഴ്ച രാത്രി 11നായിരുന്നു അപകടം. ബൈക്ക് യാത്രക്കാരായ രണ്ടുപേരെ പരിക്കുകളോടെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story