Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2019 5:01 AM IST Updated On
date_range 28 Sept 2019 5:01 AM ISTഎെൻറ വീട് ഉദ്ഘാടനം
text_fieldsbookmark_border
എൻെറ വീട് ഉദ്ഘാടനം കുന്നംകുളം: കനിവ് ചാരിറ്റബിൾ ട്രസ്റ്റിൻെറ കീഴിൽ ചിറമനേങ്ങാട് പണി കഴിപ്പിച്ച 'എൻെറ വീട്' അഭ യകേന്ദ്രത്തിൻെറ ഉദ്ഘാടനം ശനിയാഴ്ച മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കും. ഉച്ചക്ക് 2.45ന് നടക്കുന്ന ചടങ്ങിൽ ട്രസ്റ്റ് വൈസ് ചെയർമാൻ കെ.വി. അബ്ദു റഹ്മാൻ അധ്യക്ഷത വഹിക്കും. അക്കിക്കാവ്-കേച്ചേരി ബൈപാസ് റോഡിൽ എൻജിനീയറിങ് കോളജിന് സമീപത്താണ് കെട്ടിടം നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story