Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2019 5:01 AM IST Updated On
date_range 28 Sept 2019 5:01 AM ISTശ്രീരാഗ്
text_fieldsbookmark_border
കുന്നംകുളം: കാണിപ്പയ്യൂർ പാതിരാക്കാട്ടിൽ പരേതനായ രാഘവൻെറ മകൻ (15) നിര്യാതനായി. അമ്മ: കോമളവല്ലി. ഏക സഹോദരി: ശ്രീഷ. കുന്നംകുളം ഗവ. ബോയ്സ് ഹൈസ്കൂളിലെ എസ്.എസ്.എൽ.സി വിദ്യാർഥിയാണ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story