Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാലാവസ്ഥ...

കാലാവസ്ഥ വ്യതിയാനം:​ബോധവത്​കരണവുമായി വിദ്യാർഥികൾ

text_fields
bookmark_border
തൃശൂർ: കാലാവസ്ഥ വ്യതിയാനമെന്ന വിഷയം മുൻനിർത്തി കേരള കാർഷിക സർവകലാശാലയിലെ കാലാവസ്ഥ വ്യതിയാന പഠന ഗവേഷണ അക്കാദമിയിലെ വിദ്യാർഥികൾ ബോധവത്കരണത്തിന് ഇറങ്ങുന്നു. കാലാവസ്ഥ വ്യതിയാനത്തിന് ഇടയാക്കുന്ന മനുഷ്യൻെറ ഇടപെടലുകളും അതിൻെറ ഭവിഷത്തും സംബന്ധിച്ച് ബോധവത്കരിക്കുകയാണ് ലക്ഷ്യം. ഇതിൻെറ ഭാഗമായി വെള്ളിയാഴ്ച രാവിലെ 11ന് സർവകലാശാല അങ്കണത്തിൽ കൂട്ടായ്മ നടക്കും. ഇതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനകളിലെ പ്രവർത്തകർ എത്തും. കാലാവസ്ഥ സംരക്ഷണ പ്രതിജ്ഞയും തോട്ടപ്പടി സൻെററിൽ മനുഷ്യച്ചങ്ങലയും സംഘടിപ്പിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story