Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസാമ്പത്തിക സ്ഥിതിവിവര...

സാമ്പത്തിക സ്ഥിതിവിവര വകുപ്പ്​ ജീവനക്കാർ പ്രകടനം നടത്തി

text_fields
bookmark_border
തൃശൂർ: സാമ്പത്തിക സ്ഥിതിവിവര വകുപ്പിനെ തകർക്കുന്ന കേന്ദ്ര സർക്കാറിൻെറ സ്വകാര്യവത്കരണ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള എൻ.ജി.ഒ.യൂനിയൻ നേതൃത്വത്തിൽ ജീവനക്കാർ പ്രകടനം നടത്തി. ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന് മുന്നിൽ നടന്ന യോഗം യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം ഇ.നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രേട്ടറിയറ്റംഗം ഒ.പി. ബിജോയ് അധ്യക്ഷത വഹിച്ചു. വി.എസ്. ഗോകുൽദാസ് സ്വാഗതവും വി.എസ്. അനീഷ് നന്ദിയും പറഞ്ഞു. പ്രകടനത്തിന് ജില്ല ജോ.സെക്രട്ടറി പി. ജോയ്മോൻ, സെക്രേട്ടറിയറ്റംഗങ്ങളായ പി.സുനീഷ്, പി.ജി. കൃഷ്ണകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story