Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2019 5:01 AM IST Updated On
date_range 22 Sept 2019 5:01 AM ISTയോഗ പരിശീലനം തുടങ്ങി
text_fieldsbookmark_border
മുളങ്കുന്നത്തുകാവ്: പുഴക്കൽ ബ്ലോക്ക് പഞ്ചായത്തിൻെറ ആഭിമുഖ്യത്തില്‍ അവണൂര്‍ പഞ്ചായത്തില്‍ വയോജനങ്ങള്‍ക്ക് വേണ്ടി . പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.വി. കുരിയാക്കോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് വിജയ ബാബുരാജ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം പി.ആർ. സുരേഷ് ബാബു മുഖ്യാതിഥിയായിരുന്നു. ജയലക്ഷ്മി, സോളി ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ജി. ഉണ്ണികൃഷ്ണന്, എ.എ. ധന്യ, പി.ജി. ശ്രീനിവാസന്, ജിഷ അനില്‍കുമാര്‍, വി. രാംകുമാര്‍, പി.പി. കരുണാകരന്, ഡോ. ചിന്ത, സി.ജി. ശരണ്യ, ഗീത മോഹന്‍ലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബൂത്തോയില് നടന്ന ലോക അത്ലറ്റിക് മീറ്റില്‍ സ്വർണമെഡല്‍ നേടിയ ധന്യ രാമചന്ദ്രനെ ആദരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story