Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2019 5:01 AM IST Updated On
date_range 21 Sept 2019 5:01 AM ISTഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് ഒളിവിൽപോയ പ്രതി 22 വർഷത്തിനു ശേഷം അറസ്റ്റിൽ
text_fieldsbookmark_border
ചാവക്കാട്: . കടപ്പുറം തോട്ടു പറമ്പത്ത് ഇബ്രാഹിമിനേയാണ് (60) ചാവക്കാട് എസ്.ഐ കെ.പി. ആനന്ദിൻെറ നേതൃത്വത്തിൽ സി.പി.ഒ മ ാരായ എം.പി. വിജയൻ, ജയകൃഷ്ണൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ 38ാമത്തെ വയസ്സിൽ 1997 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 20 വർഷത്തോളം പാലക്കാട് ഒളിവിൽ കഴിയുകയായിരുന്നു. പിന്നീട് മാറിത്താമസിച്ച വയോധികനെ കൊടുങ്ങല്ലൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story